1470-490

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു.

കുന്നംകുളം നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29 ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു.കുന്നംകുളം ഇന്ദിരാഭവനിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ ചടങ്ങിൽ ഡി. സി. സി സെക്രട്ടറിമാരായ കെ.സി ബാബു, ,സി.ഐ ഇട്ടിമാത്തു, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ ജയശങ്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബിജു സി ബേബി, എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069