1470-490

രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനം

രാജീവ് ഗാന്ധി രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പെരുവള്ളൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രതിജ്ഞയെടുക്കുന്നു

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പറമ്പിൽ പീടിക കോൺഗ്രസ് ഭവനിൽ പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം സദ്ഭാവന ദിനമായി ആചരിച്ചു. സദ്ഭാവന പ്രതിജ്ഞയുമെടുത്തു . വിമലൻ ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ പ്രസിഡൻ്റ് എ സി അബ്ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. പെരുവള്ളൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്‌ ചെമ്പൻ ലത്തീഫ് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പി കെ ശിഹാബ്‌ വാർഡ് കോൺഗ്രസ് പ്രസിഡന്റ് ഒറുവിൽ അഷ്‌റഫ് എന്നിവർ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879