1470-490

രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം

ചേലേമ്പ്രയിൽ മഹിളാ കോൺഗ്രസ്സ് സംഘടിപ്പിച്ച രക്ക സാക്ഷിത്വദിനത്തിൽ രാജീവ് ഗാന്നിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.

തേഞ്ഞിപ്പലം: ചേലേമ്പ്ര ചക്കുളങ്ങരയി മഹിളാ കോൺഗ്രസ്‌ ചേലേമ്പ്ര മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി രക്ത സാക്ഷിത്വദിനം സദ്ഭാവന ദിനമായി ആചരിച്ചു. പരിപാടിയിൽ രാജീവ്‌ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും സദ്ഭാവന പ്രതിജ്ഞയും എടുത്തു. വള്ളിക്കുന്ന് ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌. കെ. പി. ദേവദാസ് ഉത്ഘാടനം ചെയ്തു. എൻ. പി. സരിത, പി. കെ രമണി, കെ. ഷീജ, എം. ഗിരിജ, ഇ ജയരാജൻ എന്നിവർ നേതൃത്വം നൽകി

കൊളക്കാട്ട് ചാലി യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി രഖ്‌തസാക്ഷിത്വ ദിനാചരണത്തിന്. വാരിയത് ഗോപിനാഥൻ, സി. ഈ. മൊയ്‌ദീൻ കുട്ടി, ടി. ഗോപാലകൃഷ്ണൻ, വി. എം. കോയ, പി. ജിജീഷ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879