1470-490

പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി

കേരള കർഷകസംഘം ചേമഞ്ചേരി പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ സമരം

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയത്തിനെതിരെ അഖിലേന്ത്യാ കിസാൻ സഭയുടെ ആഹ്വാനമനുസരിച്ച് കേരള കർഷകസംഘം ചേമഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ സമരം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു.ഇ അനിൽകുമാർ, യു.സന്തോഷ് കുമാർ, വി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഇ അനിൽകുമാർ, വി വേണുഗോപാലൻ, ഉണ്ണികൃഷ്ണൻ പാല്യേക്കണ്ടി, ശങ്കരാൻ സന്നിധി, ചന്ദ്രൻ സാന്ദ്രം, അശോകൻ മണാട്ട്, ശങ്കരൻ കൊളക്കാട് എന്നിവർ സംബന്ധിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098