1470-490

ഉരുളക്കിഴങ്ങ് കേമൻ

ഉരുളക്കിഴങ്ങിലെ പ്രോട്ടീൻ ഗുണനിലവാരമുള്ളതെന്ന് പഠനം.
ഈ പ്രോട്ടീൻ പേശികളുടെ അളവ് വികസിപ്പിക്കാനും പരിപാലിക്കാനും ഒരു വ്യക്തിയെ സഹായിക്കും. ന്യൂട്രിയന്റ്‌സ് ജേണലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് ‘ ഭൂരിഭാഗം പേരും സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതികളിലേക്ക് മാറുകയാണ്. ശാരീരിക ആരോഗ്യം, പാരിസ്ഥിതിക സുസ്ഥിരത, വ്യായാമ പ്രകടന ശേഷി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ഈ ഭക്ഷണരീതികൾ സ്വാധീനിക്കുന്നുണ്ടെന്നും പഠനം പറയുന്നു’

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253