1470-490

അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് യാത്രയാക്കി.

ജാർഖണ്ഡിൽ നിന്നെത്തി പറപ്പൂക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് യാത്രയാക്കി.
പറപ്പൂക്കര പഞ്ചായത്തിലെ 123 അതി തൊഴിലാളികളടങ്ങുന്ന സംഘത്തെ പറപ്പൂക്കര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പത്തോളം കെഎസ്ആർടിസി ബസുകളിൽ ആക്കി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയാക്കിയത്. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാർത്തിക ജയൻ, സെക്രട്ടറി, മറ്റു ആരോഗ്യ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689