1470-490

ബാങ്കിന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം നടത്തി

അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക് നടത്തിയ മാസ്ക് വിതരണം

കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്കാശുപത്രി, പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവിടങ്ങളിൽ മാസ്ക്ക് വിതരണം ചെയ്തു.ബാങ്ക് പ്രസിഡൻ്റ് സി.അശ്വനിദേവ് ,നഗരസഭാ വൈസ് ചെയർമാൻ വി.കെ.പദ്മിനി, എന്നിവർ ചേർന്ന് ഡോ: സന്ധ്യാ കുറുപ്പ്, സി.ഐ സുഭാഷ് ബാബു, ഫയർ ഓഫീസർ സി.പി. ആനന്ദൻ എന്നിവർക്ക് മാസ്ക്ക് കൈമാറി.എസ്.ഐ. സുലൈമാൻ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689