ലോട്ടറി ടിക്കറ്റുകൾ തിരിച്ചെടുക്കുന്നു

പൗർണ്ണമി 435, വിൻവിൻ 557, സത്രീശക്തി 202 എന്നീ ഭാഗ്യക്കുറികളുടെ തൃശൂർ ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും വാങ്ങിയ ടിക്കറ്റുകളിൽ പരാമവധി 30% ടിക്കറ്റുകൾ മാത്രം ഏജന്റുമാരിൽ നിന്നും തിരിച്ചെടുക്കുന്നു. 25 ടിക്കറ്റുകളടങ്ങിയ ബുക്കുകളായാണ് തിരിച്ചെടുക്കുന്നത്.
ഏജൻസി നമ്പരുകൾ 1, 2, 3 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന ഏജന്റുമാർ മെയ് 25 നും 4, 5, 6 അക്കങ്ങളിൽ അവസാനിക്കുന്ന ഏജന്റുമാർ മെയ് 26 നും 7, 8, 9, 0 എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന ഏജൻസി നമ്പർ അവസാനിക്കുന്ന ഏജന്റുമാർ മെയ് 27 നും തങ്ങളുടെ കൈവശമുളള ടിക്കറ്റുകൾ ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ എൽപ്പിച്ച് രസീത് കൈപ്പറ്റണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ അറിയിച്ചു. ഫോൺ: 0487 2360492.
Comments are closed.