തൃശൂരിൽ കോവിഡ് മരണം
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനിയാണ് മരിച്ചത്. 73 വയസാണ് പ്രായം. കഴിഞ്ഞ തിങ്കളാഴ്ച ഇവർ മുംബൈയിൽ നിന്ന് എത്തിയതായിരുന്നു.

Comments are closed.