1470-490

പെരുന്നാൾ ക്വിറ്റ് വിതരണം നടത്തി

കാക്കഞ്ചേരി മുസ്ലീം ലീഗ് കമ്മറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്യുന്നു

വേലായുധൻ പി മൂന്നിയൂർ.

തേഞ്ഞിപ്പലം: ചേലേമ്പ്ര പഞ്ചായത്ത് എട്ടാം വാർഡ് കാക്കഞ്ചേരിമുസ്ലിം ലീഗ് കമ്മറ്റി അൻപതിൽ ഏറെ കുടംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം നടത്തി
കിറ്റ് വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി കെ.റഫീഖ് നിർവ്വഹിച്ചു
വാർഡ് കമ്മറ്റി ഭാരവാഹികളായ കെ മുഹമ്മദ് കോയ ,കെ കബീർ, സി അഷ്റഫ് ,പി ബീരാൻ കുട്ടി, എൻ എം റഫീഖ്, ചെന്നിയൻ കബീർ, കരീം കുന്നുമ്മൽ എന്നിവർ നേതൃത്വം നല്കി

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253