1470-490

പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

മണ്ഡലം എം.എസ്.എഫ് ഹാത്ത് ടു ഹാത്ത്  പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

കോട്ടക്കൽ: എ.പി ഫാസിലിൻ്റെ സ്മരണാർത്ഥം  കോട്ടക്കൽ മണ്ഡലം എം എസ് എഫ് കമ്മിറ്റി നടപ്പിലാക്കുന്ന ” ഹാത്ത് ടു ഹാത്ത്-2020″ പദ്ധതിയുടെ ഭാഗമായി   മാസങ്ങളായി സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മണ്ഡലത്തിലെ പ്രവർത്തകർക്ക് കോട്ടക്കൽ മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പെരുന്നാൾ കിറ്റുകളുടെ വിതരണം മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പി പി അംജദ് അലി, ട്രഷറർ ഒ.പി റൗഫ്, സെക്രട്ടറി സിദ്ധീഖ് പാലാറ, അജ്മൽ മേലേതിൽ, സഫ് വാൻ മാരത്ത്, ഹുസൈൻ സഖാഫ് തങ്ങൾ, സാഹിർ ഇരിമ്പിളിയം ആഷിഖ് കോൽക്കളം, ജസീൽ മാറാക്കര, ബഷീർ വേളേരി തുടങ്ങിയവർ പങ്കെടുത്തു. 

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069