1470-490

പുഷ്പാർച്ചനയും കിറ്റ് വിതരണവും നടത്തി.

സന്ധ്യകരണ്ടോട് ഭക്ഷ്യവസ്തുകിറ്റുകൾ കൈമാറുന്നു.

കുറ്റ്യാടി :- കോൺഗ്രസ്സ് പ്രസിഡണ്ടും, മുൻ പ്രധാനമന്ത്രിയുമായ രാജിവ് ഗാന്ധിയുടെ രക്ഷസാക്ഷിത്വ ദിനത്തിൽ കായക്കൊടി മണ്ഡലം മഹിളാ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും കിറ്റ് വിതരണവും നടത്തി. മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യകരണ്ടോട്
മണ്ഡലം പ്രസിഡൻ്റ് സീമ വിജയന് കൈമാറി നിർവ്വഹിച്ചു. മഹിള കോൺഗ്രസ്
ജില്ലാ സെക്രട്ടറി യു.വി ബിന്ദു, കുന്നുമ്മൽ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.പി ശ്രീനിജ ,ഷമീന, റംല., അനിത എന്നിവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253