1470-490

വൈഷ്ണവിന് വേണം സുമനസുകളുടെ സഹായം

പാവറട്ടി പഞ്ചായത്തിൽ വെന്മേനാട് വീട്ടിൽ രാജന്റെ മകൻ വൈഷ്ണവ് (21) കഴിഞ്ഞ നാല് മാസമായി വെള്ളൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ബ്ലഡ്‌ ക്യാൻസർ ബാധിച്ചു ചികിൽസയിലാണ്.
കുടുംബത്തിന്റെ ഏക ആശ്രയമായ വൈഷ്ണവിന്റെ ഇത് വരെയുള്ള ചികിൽത്സകൾ നടന്നത് വീട്ടുകാരുടെയും മറ്റു സുമനസുകളുടെയും സഹായത്തിലാണ്.
ചികിത്സയുടെ അടുത്ത ഘട്ടo മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ആണ് . ശാസ്ത്രക്രിയക്കും തുടർന്നുള്ള ചികിത്സക്കും ഏതാണ്ട് 25 ലക്ഷത്തോളം തുക ആവശ്യമാണ്.
ഇതിനായി സുമനസുകളുടെ സഹായവും പ്രാർത്ഥനയും ആണ്. അതിനാൽ വൈഷ്ണവിന്റെ അനിയത്തിയുടെ (വൈഷ്ണവി വി ആർ ) അക്കൗണ്ടിലേക്കു നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879