1470-490

സുമരറ്റിൻ ഹോമിലേക്ക് ധാന്യങ്ങൾ വിതരണം ചെയ്തു.

തലശ്ശേരി രാജീവ് ഗാന്ധിയുടെ 29 ) മത് ചരമ വാർഷിക ദിനത്തിൽ തലശ്ശേരി രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സുമരറ്റിൻ ഹോമിലേക്ക് ധാന്യങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് എം . പി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൺസിലർ പത്മജ, മണ്ണയാട് ബാലകൃഷ്ണൻ, കെ ഇ പവിത്ര രാജ്, സി. എം സുധിൻ, കെ. എം അനിൽകുമാർ, കെ. സുരേഷ് ബാബു, ഇ. ജിജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069