1470-490

മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള തീരങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

കേരള & ലക്ഷ്വദ്വീപ് തീരം: തെക്ക് -കിഴക്ക് അറബിക്കടലിലും, കേരള തീരങ്ങളിലും ,ലക്ഷ്വദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
മേൽ പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

തമിഴ്‌നാട് &പുതുച്ചേരി : (21-05-2020 & 22-05-2020 ) : ഗൾഫ് ഓഫ് മാന്നാർ ,കന്യാകുമാരി എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മി വരെ വേഗതയിൽ തെക്കു -പടിഞ്ഞാർ ദിശയിൽ നിന്ന് ശക്തമായ കാറ്റിന് സാധ്യത.മേൽ പറഞ്ഞ പ്രദേശങ്ങളിൽ മേൽ പറഞ്ഞ കാലയളവിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം

21-05-2020 & 25-05-2020 : തെക്ക് -പടിഞ്ഞാർ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി മി വരെ വേഗതയിൽ തെക്ക് -പടിഞ്ഞാർ ദിശയിൽ നിന്ന് ശക്തമായ കാറ്റിന് സാധ്യത.
മേൽ പറഞ്ഞ പ്രദേശങ്ങളിൽ മേൽ പറഞ്ഞ കാലയളവിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം : 20-05-2020 ന് 5:30 PM മുതൽ 21-05-2020 ന് 11:30 PM വരെ വടക്കൻ തമിഴ്‌നാട് തീരത്തോട് ചേർന്ന് കോടിയക്കരൈ മുതൽ പുലികറ്റ് വരെയുള്ള പ്രദേശങ്ങളിൽ മണിക്കൂറിൽ 2 -3.5 മീ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത.

21-05-2020 ന് 10:00 AM മുതൽ 22-05-2020 ന് 11:30 PM വരെ തെക്കൻ തമിഴ്‌നാട് തീരത്തോട് ചേർന്ന് കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള പ്രദേശങ്ങളിൽ മണിക്കൂറിൽ 1.5 -3.5 മീ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത.

KSDMA-IMD
പുറപ്പെടുവിച്ച സമയം:21/05/2020 -2 PM

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253