1470-490

നരിക്കുനി പോസ്റ്റ് ഓഫീസിന് മുമ്പിൽ കർഷകരുടെ പ്രതിഷേധം


നരിക്കുനി: –:മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ കാർഷിക മേഖലയെയും, രാജ്യത്തെയും, കേർപ്പറേററുകൾക്ക് തീരെഴുതുന്ന നയങ്ങൾ തിരുത്തുക, കരിച്ചന്തയ്ക്കും, പൂത്തിവെയ്പ്പിനും, അവസരമൊരുക്കുന്ന നിയഭേദഗതി പിൻവലിക്കുക ,കാർഷിക കടങ്ങൾ എഴുതിതള്ളുക, തുടങ്ങിയ മുദ്രാവാക്യമുയർത്തി ആൾ ഇന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ നരിക്കുനി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷകർ പ്രതിഷേധിച്ചു. പ്രതിഷേധ സമരം കെ പി മോഹനൻ ഉൽഘാടനം ചെയ്തു ,സി പി അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷനായിരുന്നു ,കെ ദിലീപ് ,അഷറഫ് തുടങ്ങിയവർ സംസാരിച്ചു ,
photo > നരിക്കുനി പോസ്റ്റാഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ സമരം കെ പി മോഹനൻ ഉൽഘാടനം ചെയ്യുന്നു ,

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069