ചരമം

അഞ്ചാംമൈലിലെ ആദ്യകാല വ്യാപാരിയും കതിരൂർ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തകനുമായിരുന്ന കുണ്ടാഞ്ചേരി ബാലൻ [85 വയസ്സ് .പച്ചക്കറി കച്ചവടം]
നിര്യാതനായി. ശവ സംസ്കാരം നാളെ 21.5.2020 വ്യാഴം 11 മണിക്ക് പന്തക്കപ്പാറ വാതക ശ്മശാനത്തിൽ. പരേതാത്മാവിനോടുള്ള ആദര സൂചകമായി വ്യാഴാഴ്ച ഉച്ചക്ക് 12 മണി വരെ അഞ്ചാo മൈൽ പ്രദേശത്ത് കട മുടക്കമായിരിക്കും.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കതിരൂർ യൂനിറ്റ്
Comments are closed.