1470-490

സമഗ്ര കാർഷിക പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

പന്തലായനി സമഗ്ര കാർഷിക പദ്ധതിയുടെ ഉദ്ഘാടനം കെ.ബിജു നിർവ്വഹിക്കുന്നു

കൊയിലാണ്ടി: തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ സി.പി.ഐ.കൊയിലാണ്ടി ലോക്കൽകമ്മിറ്റി നടപ്പിലാക്കുന്ന അതിജീവനം സമഗ്ര കാർഷിക പദ്ധതിയ്ക്കു് പന്തലായനിയിൽ തുടക്കമായി. വാർഡ് കൗൺസിലർ കെ.ബിജു. ഉദ്ഘാടനം നിർവ്വഹിച്ചു. സി. പി. ഐ. മണ്ഡലം സെക്രട്ടറി ഇ.കെ.അജിത്, അഡ്വ.എസ് സുനിൽ മോഹൻ ,പി.കെ.വിശ്വനാഥൻ, ഋഷി ദാസ് കല്ലാട്ട്, കെ.എസ് രമേശ് ചന്ദ്ര , ,ബാബു പഞ്ഞാട്ട്, കെ.പ്രേമൻഎന്നിവർ പങ്കെടുത്തു. ചേന ,ചേമ്പ്, ഇഞ്ചി,മഞ്ഞൾ കാത്ത് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879