1470-490

കോവിഡ് ഹൃദയത്തെയും ബാധിക്കും

കോവിഡ് 19 ഹൃദയ സംബന്ധമായ രോഗങ്ങൾക്കും കാരണമാകുമെന്ന് കണ്ടെത്തൽ.ബാധിതരായ ആളുകളിൽ നിന്നുള്ള ഡാറ്റ വിലയിരുത്തിയപ്പോഴാണ് ഗവേഷകർ വൈറസ് ഹൃദയത്തേയും ബാധിക്കുമെന്ന് കണ്ടത്. റേഡിയോളജി ജേണൽ ഏപ്രിലിൽ COVID-19 മൂലം
രക്തം കട്ടപിടിക്കുന്നതായും രക്തചംക്രമണത്തെ തടസ്സപ്പെടുത്തുന്നതായും നിരവധി പഠനങ്ങളിൽ കണ്ടു’ അതേസമയം, ലഭ്യമായ തെളിവുകളുടെ ഒരു അവലോകനം സൂചിപ്പിക്കുന്നത് COVID-19 ചിലപ്പോൾ ഹൃദയാഘാതത്തിനു കാരണമാകാനും സാധ്യതയുണ്ടെന്നാണ് ‘

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253