1470-490

തൃശൂരിൽ രണ്ടു പേർക്ക് മുക്തി

മെയ് 13ന് മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിയായ 61കാരനാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഒരാൾ. ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. അബുദാബിയിൽ നിന്നെത്തിയ 47 വയസുള്ള ചൂണ്ടൽ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി വിമാനത്താവളത്തിലെ പരിശോധനയിൽ രോഗ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഇദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേ സമയം അബുദാബിയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിക്കപ്പെട്ട പുന്നയൂർക്കുളം സ്വദേശികളായ 2 പേർ രോഗമുക്തരായി

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069