1470-490

തിരുവങ്ങാട് വാർഡിലെ ജനങ്ങൾക്ക് ഒരു കൈത്താങ്ങ് …

ലോക് ഡൌൺ മൂലം കടയിൽ പോവാൻ പറ്റാതെയും സാധനങ്ങൾ കിട്ടാതെ വരികയും ചെയ്യുന്ന വാർഡിലെ ജനങ്ങൾക്ക് വാർഡ് കൗൺസിലറുടെ വക പച്ചക്കറി കിറ്റ് വിതരണം വാർഡിലെ ,സാബിൽ സൽമാൻ്റെ വീട്ടിൽ ആദ്യ പച്ചക്കറി കിറ്റ് തലശ്ശേരി നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ : സുമേഷ്.സി.പിക്ക് നൽകിക്കൊണ്ട് CPl കണ്ണൂർ ജില്ലാ അസി.സിക്രട്ടറി സി.പി.ഷൈജൻ ഉത്ഘാടനം ചെയ്യുന്നു. സമീപം വാർഡ് കൗൺസിലർ എൻ. രേഷ്മ ,സൽമാൻ ഇർഷാദ്, മുഹമ്മദ് അസ്ലം, മുഹമ്മദ് ഷഫീക്ക്, ഷമ്മാസ്.വി.പി ‘ എന്നിവർ

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689