1470-490

കെ.ശിവരാമൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി: കേരള പ്രദേശ് കോൺഗ്രസ്കമ്മിറ്റി അംഗം; കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിററി വൈസ് പ്രസിഡണ്ട്; കൊയിലാണ്ടി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടു് ,ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്;മികച്ച സഹകാരി; പ്രമുഖ സിനിമാ നാടക പ്രവർത്തകൻ എന്നീ നിലകളിൽ തിളങ്ങിയ കെ.ശിവരാമൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനം അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വീട്ടുവളപ്പിൽ സാമൂഹ്യ അകലം പാലിച്ച് നടന്ന പുഷ്പാർച്ചനക്ക് യു.രാജീവൻ; ശ്രീമതി.പി.രത്ന വല്ലിടീച്ചർ; വി.വി.സുധാകരൻ; രാജേഷ് കീഴരിയൂർ; മനോജ് പയറ്റുവളപ്പിൽ; പി.കെ.ശങ്കരൻ; പി.അബ്ദുൾ ഷുക്കൂർ: കെ.രമേശൻ; എൻ.വി ബി ജൂ;’ എൻ.മുരളീധരൻ; വി.പി.പ്രമോദ്; മനോജ് നിടൂളി: പി.വി.ബാബു എന്നിവർ നേതൃത്വം നല്കി.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996