1470-490

സ്വകാര്യ ബസുകൾ നാളെ മുതൽ


സംസ്‌ഥാനത്ത്‌ സ്വകാര്യബസുകളും ഉടനെ സർവീസ്‌ നടത്തുമെന്ന്‌ ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സ്വകര്യ ബസ്‌ ഉടമകളുമായുള്ള ചർച്ചയിലാണ്‌ തീരുമാനമായത്‌.

ചില ബസുകൾ നാളെ മുതൽ ഓടിത്തുടങ്ങും. അറ്റകുറ്റപണികൾ നടത്തിയ ശേഷമാകും സർവീസ്‌ തുടങ്ങുക.അതിനുള്ള കാലതാമസം അനുവദിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ ഇതിനകം സ്വകാര്യ ബസുകൾ സർവീസ്‌ തുടങ്ങിയതായും മന്ത്രി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253