1470-490

ചിത്രം വരച്ച് വിൽപ്പന നടത്തി: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

ചിത്രം വരച്ച് വിൽപ്പന നടത്തി കൊച്ചു കുഞ്ഞ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
കൃഷ്ണൻ എരഞ്ഞിക്കൽ

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചിത്രം വരച്ച് വിൽപന നടത്തിയഎം ഇ എസ് റഷിഡൻഷ്യൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ശിവഗാമിയെന്ന ആമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകസംഭാവന നൽകും
ആർട്ടിസ്റ്റുകൂടിയായ ശ്രീകുമാറിൻ്റെ മകൾ ഏഴു വയസുകാരിശിവഗാമി 23 x 17 ഇഞ്ച് കാൻവാസിൽ അക്രിലിക് കളറുപയോഗിച്ച് വരച്ച ചിത്രം സോഷ്യൽ മീഡിയയിലൂടെ ലേലത്തിന് വെക്കുകയായിരുന്നു നിരവധി പേർ ലേലത്തിൽ പങ്കെടുത്തുവെങ്കിലും മുക്കം സ്വദേശിയായ പേരു പറയാനാഗ്രഹിക്കാത്ത കലാസ്വദകൻ 3000 രൂപക്ക് ലേലം ഉറപ്പിക്കുകയായിരുന്നു ലഭിച്ച തുക ഉടൻ തന്നെ പിടിഎ റഹിം എം എൽ എ യെ ഏൽപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ചിത്രകലയിൽ ബിരുധമുള്ള മാവൂർ സ്വദേശി ശ്രീകുമാറിൻ്റെയും അധ്യാപികയായാരശ്മിയുടെയും രണ്ടാമത്തെ മകളാണ് ശിവഗാമി’. പത്താം ക്ലാസുകാരിയായ മൂത്ത മകളും ചിത്രകലയിൽ അഭിരുചി തെളിയിച്ചിട്ടുണ്ട് മലപ്പുറംഊർങ്ങാട്ടിരി പഞ്ചായത്തിൽ എൽ ഡി ക്ലർക്കായി സേവനമനുഷ്ടിക്കുകയാണ് കവിയും ചിത്രക്കാരനും കൂടിയായ ശ്രീകുമാർ

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098