1470-490

ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന ചെയ്തു

പൂവത്തൂർ കെ.എസ്. പുഷ്കരൻ ഡോക്ടറുടെ രണ്ടാം ശ്രാദ്ധ ദിനത്തിൽ അദ്ദേഹത്തിന്റെ അനുസ്മരണാർത്ഥം പത്നി ശ്രീമതി. പത്മിനി പുഷ്കരൻ (റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട്) പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.പിജി സുബി ദാസ് ബിജു കുര്യാക്കോട്ട് എന്നിവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253