1470-490

സഹായഹസ്തം വായ്പ പദ്ധതി: ഒരു കോടി രുപ വായ്പ അനുവദിച്ചു.

കോവിഡ് – 19 എന്നമഹാമാരി
കാരണം തൊഴിൽ നഷ്ടപ്പെട്ട സാധാരണക്കാരെയും നിത്യ ചെലവിന്‌ കഷ്ടപ്പെടുന്ന കുടുംബങ്ങളേയും സാഹിയിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ സ്ഥാപനങ്ങൾ വഴി കുടുബശ്രീ മുഖേന കേരള സർക്കാർ നടപ്പിലാക്കുന്ന ധനസഹായ പദ്ധതിയായ മുഖ്യമന്ത്രിയുടെ സഹായഹസ്തം*വായ്പ പദ്ധതി പ്രകാരം പൊന്ന്യം സർവ്വിസ് സഹകരണ ബേങ്ക് 91 കുടുംബശ്രീകളിലായി 1000 പേർക്ക് ഒരു കോടി രുപ വായ്പ അനുവദിച്ചു. വായ്പ വിതരണത്തിൻ്റെ ഉദ്ഘാടനം കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശീമതി .എം .ഷീബ നിർവ്വഹിച്ചു.ബേങ്ക് പ്രസിഡണ്ട് ശ്രീ .കെ .സുഗിഷിൻ്റെഅദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി എം.കെ.ഹരീന്ദ്രനാഥ് സ്വാഗതം പറഞ്ഞു.സി.ഡി.എസ്സ് ചെയർപേർസൺ ശ്രീമതി .. രത്നകുമാരി നന്ദി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879