1470-490

വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ KSRTC സ്പെഷൽ റൂട്ട് അനുവദിച്ചു.

വളാഞ്ചേരി:കോവിഡ് 19പശ്ചാത്തലത്തിൽ വളാഞ്ചേരി പെരിന്തൽമണ്ണ റൂട്ടിൽ KSRTC കോവിഡ് സ്പെഷൽ റൂട്ട് അനുവദിച്ചതായി KSRTC ഡയറക്ടർ ബോർഡംഗം കെ.കെ.ഫൈസൽ തങ്ങൾ പറഞ്ഞു. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും
പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിയിലേക്ക് തിരിച്ചും ബസ്സുകൾ സർവ്വീസ് നടത്തും.സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കൂ. റൂട്ടിൽ ബസ്സുകൾ സർവ്വീസ് നടത്തുന്ന സമയക്രമം താഴെ കൊടുക്കുന്നു.
പെരിന്തൽമണ്ണയിൽ നിന്നും വളാഞ്ചേരിയിലേക്ക് ..
07.00, 08.00, 09.35,10.30, 14.45, 15.15, 16 .30
വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക്..
0.815,09.15,10.50,11.40,
12.05,16.05,16.35,17.45

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689