1470-490

ബസ് തൊഴിലാളികൾക്ക് പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു


കോട്ടക്കൽ :ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കോട്ടക്കലിലെ ബസ് തൊഴിലാളികൾക്ക് ,ബസ് തൊഴിലാളി യൂണിയൻ എസ്.ടി.യു. പെരുന്നാൾ കിറ്റുകൾ നൽകി. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ കെ നാസർ ഉൽഘാടനം ചെയ്തു, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ ,ട്രഷറർ കല്ലിങ്ങൽ മുഹമ്മദ് കുട്ടി എസ്.ടി.യു ദേശീയ കൗൺസിൽ അംഗങ്ങളായ അടുവണ്ണി മുഹമ്മദ് , ജുനൈദ് പരവക് 

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996