1470-490

ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കാൻ ശ്രമിച്ചതിനെതിരെ കേസെടുത്തു

ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കാൻ ശ്രമിച്ച സി. പി. എം പ്രവർത്തകനെതിരെ കേസെടുത്തു

കോട്ടക്കൽ:സാമൂഹ്യ മാധ്യമങ്ങളിലൂടെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവഹേളിക്കാൻ ശ്രമിച്ച കോട്ടക്കൽ വില്ലൂർ സ്വദേശി വിനീഷ് കുറ്റിക്കാട്ടു പറമ്പിൽ എന്ന വിനുവിനെതിരെ ഐപിസി 153 പ്രകാരം കോട്ടക്കൽ പോലീസ് കേസെടുത്തു.
മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെഎം ഖലീൽ നൽകിയ പരാതിയിലാണ് കേസ് എടുത്തത്.

ഹാൻസ് പാക്കറ്റിൽ തങ്ങളുടെ ഫോട്ടോ എഡിറ്റ്‌ ചെയ്ത് കയറ്റി ഫേസ്ബൂക്കിലൂടെ ഷെയർ ചെയ്യുകയായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879