1470-490

കോവിഡ് ക്ളീനിംഗിന് ആവശ്യമുള്ള വസ്തുക്കൾ നൽകി

കോവിഡ് കാലത്തെ പാവറട്ടി പോലീസ് അധികാരികളുടെ മികച്ച സേവനങ്ങളെ മാനിച്ചു പാവറട്ടി പോലീസ് സ്റ്റേഷനിലേക്കു കോവിഡ് ക്ളീനിംഗിന് ആവശ്യമുള്ള വസ്തുക്കൾ പൂവത്തൂർ അറുപത്തിയഞ്ചാം ബൂത്തു ബിജെപി പ്രവർത്തകർ നൽകി ബൂത്തിലെ പ്രവാസി സുഹൃത്തുക്കളുടെ സഹായത്താലാണ് ആവശ്യവസ്തുക്കൾ നൽകിയത് ബൂത്തിൽ 1200മാസ്കുകളും വീടുകളിൽ വിതരണം ചെയ്തു കിടപ്പുരോഗികളുള്ള കുടുംബങ്ങൾക്ക് പലവ്യഞ്ജന കിറ്റുകളും നൽകി സതീഷ് പണിക്കർ പുവ്വത്തൂർ.രജീവ്‌. T. S. C. R. അഭിമന്യു.എന്നിവർ വിതരണത്തിന് നേതൃത്വം വഹിച്ചു

Comments are closed.