1470-490

തലശേരി ടെലഫോൺ ഭവന് മുന്നിൽ സി.പി.ഐ.ദേശീയ പ്രക്ഷോഭം

സി.പി.ഐ.ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തലശേരി ടെലഫോൺ ഭവന് മുന്നിൽ നടന്ന പ്രതിഷേധ ധർണ സി.പി.ഐ.സംസ്ഥാന എക്സി- അംഗം സി.എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി എം.ബാലൻ സ്വാഗതം പറഞ്ഞു. പൊന്ന്യം കൃഷ്ണൻ, അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ”.എം.എസ്.നിഷാദ് എന്നിവർ പ്രസംഗിച്ചു്: കെ.യം: ശ്രീശൻ, കെ.ദിപിൻ, എൻ. രേഷ്മ നേതൃത്വം നല്കി

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270