1470-490

യുവമോർച്ച കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി.

വൈദ്യുതി ബിൽ വർധനയ്ക്കെതിരെ യുവമോർച്ച ചേർപ്പ് പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ചേർപ്പ് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ നടത്തി.

യുവമോർച്ച മുൻ ജില്ലാ പ്രസിഡണ്ട് പി. ഗോപിനാഥ് ധർണ്ണ ഉദ്ഘാടനം ചെയ്തു.

യുവമോർച്ച നാട്ടിക നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അമൽ തൊട്ടിപറമ്പിൽ അധ്യക്ഷത വഹിച്ചു.
യുവമോർച്ച നാട്ടിക മണ്ഡലം സെക്രട്ടറി അഖിൽ കുറുവത്ത്, സി.എൻജയമോഹൻ, ഡെറിഷ് , വിഷ്ണു, നവീൻ എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069