1470-490

പെൻഷൻ തുക ദുരിതാശ്വാസത്തിന്

ബാലുശേരി: സാംസ്ക്കാരിക പ്രവർത്തകനും ബാലുശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ മുൻപ്രിൻസിപ്പാളും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നേതാവുമായിരുന്ന സത്യൻ പുതുക്കുടി തന്റെ ഒരു മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരുഷൻ കടലുണ്ടി എം.എൽ.എ.ക്ക് കൈമാറി. പടം :സത്യൻ പുതുക്കുടി തന്റെ ഒരു മാസത്തെ പെൻഷൻ തുകയുടെ ചെക്ക് പുരുഷൻ കടലുണ്ടി എം.എൽ.എക്ക് നൽകുന്നു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139