1470-490

സൈക്കിളിൽ ഒറീസയിലേക്ക്: അതിഥി തൊഴിലാളികളെ പിടികൂടി.

സൈക്കിളിൽ ഒറീസയിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളികളെ പോലീസ് പിടികൂടി.
കോട്ടക്കൽ: സൈക്കിളിൽ താനൂരിൽ നിന്നും ഒറീസയിലേക്  പുറപ്പെട്ട അതിഥി തൊഴിലാളികളെ കോട്ടക്കൽ പോലീസ് പിടികൂടി. 23 പുതിയ സൈക്കിളുകളിലായി 23 പേരാണ് സംഘത്തിലുണ്ടായിരുന്നത്. സി.ഐ കെ.ഒ.പ്രദീപ്, എ. എസ്.ഐ. രവീന്ദ്രൻ, എച്ച്.സി. കൈലാസ്, സുരാജ് എന്നിവരടങ്ങുന്ന സംഘമാണ് തൊഴിലാളികളെ പിടികൂടിയത്. ഇവരെ താമസ സ്ഥലത്തേക്കു തന്നെ തിരിച്ചയച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689