1470-490

പരപ്പനങ്ങാടി യൂണിറ്റ് യൂത്ത് വിംഗ് കമ്മിറ്റി പ്രധാനമന്ത്രിക്ക് കത്തുകളയച്ചു

വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുന്നതിൻ്റെ ഭാഗമായി കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി പരപ്പനങ്ങാടി യൂണിറ്റ് യൂത്ത് വിംഗ് കമ്മിറ്റി കത്തുകളയച്ചു
വായ്പകളുടെ മൊറോട്ടോറിയം ഒരു വർഷമാക്കുക
ഈ കാലയളവിലെ പലിശ ഒഴിവാക്കുക
വ്യാപാര മേഖലക്ക് പാക്കേജ് അനുവദിക്കുക
ചെറുകിട വ്യാപാരികൾക്ക് 10000/- രൂപ ഗ്രാൻറ് അനവദിക്കുക
ജി എസ് ടി കാലാവധി ഡിസംബർ 31 വരെ പലിശ ഒഴിവാക്കി നീട്ടുക
എന്നീ ആവശ്യങ്ങളാണ്
ഉന്നയിച്ചത്
പരപ്പനങ്ങാടി മർച്ചൻ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ വി വിനോദ് കത്ത് പോസ്റ്റ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.
പരപ്പനങ്ങാടി യൂത്ത് വിംഗ് പ്രസിഡണ്ട് ഷൗക്കത്ത് ഷാസ്,
സെക്രട്ടറി ഹബീബ് റോയൽ,
ട്രഷറർ ആബിദ് മിന പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139