1470-490

മാസ്ക്ക് വിതരണം ചെയ്തു

കാക്കശ്ശേരി: കോവിഡ് – 19 എന്ന മഹാമാരിയിൽ നിന്ന് അതിജീവിക്കുന്നതിൻ്റെ ഭാഗമായി സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശാനുസരണം എല്ലാവരും മാസക്ക് ഉപയോഗിക്കുക എന്ന തീരുമാനം നടപ്പിലാക്കി കൊണ്ട് കാക്കശേരിയിലെ അനശ്വര ക്ലബ്ബും മാസ്ക്ക് വിതരണത്തിൻ്റെ മൂന്നാം ഘട്ടം പാവറട്ടി ci രമേഷ് ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ ഓമന ടീച്ചർ അദ്ധ്യക്ഷത വഹിച്ചു സുനിൽ പീച്ചൊള്ളി PK കിരൺ എന്നിവർ സംസാരിച്ചു അനശ്വര ക്ലബ്ബും.മാതൃസംഘം പ്രവർത്തകരും. അനശ്വരയുടെ കരുതലായ പ്രവാസി സംഘവും ചേർന്നാണ് മൂന്നാംഘട്ട മാസ്ക് നിർമ്മാണത്തിന് നേതൃത്വം നൽകിയത്

Comments are closed.