1470-490

26 സിനിമകൾ തുലാസിൽ

കേരളത്തിൽ റിലീസ് ചെയ്യാൻ സാധിക്കുന്ന 26 ഓളം സിനിമകളുടെ ഭാവി തുലാസിൽ ‘ ഈ സിനിമ ക ളു ടെ അവസാന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 12 ഓളം ചിത്രങ്ങളുടെ അണിയറപ്രവർത്തനങ്ങളടക്കം പൂർത്തിയായിരിക്കുകയാണ്. ഈ ചിത്രങ്ങൾ റിലീസ് ചെയ്യാൻ അനുവദിക്കുന്നത് സിനിമാ രംഗത്തെ പ്രതിസന്ധി മറികടക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. സാമൂഹിക അകലം പാലിക്കുന്ന രീതിയിൽ സീറ്റുകൾ ക്രമീകരിച്ച് ഒന്നോ രണ്ടോ ഷോയായി ചുരുക്കി സിനിമകൾ പ്രദർശിപ്പിക്കാനാകുമോ എന്ന് ചിന്തിക്കണമെന്നാണ് സിനിമാ മേഖലയിലുള്ളവരുടെ ആവശ്യം. സർക്കാർ സഹായമുണ്ടായാൽ മാത്രമേ സിനിമാ രംഗം തിരിച്ചുവരികയുള്ളുവെന്നും നിർമ്മാതാവ് സുരേഷ് കുമാർ 24 ചാനലിനോട് പ്രതികരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139