1470-490

പല വ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു

തലശ്ശേരി :
വടക്കുമ്പാട് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് പല വ്യഞ്ജനകിറ്റുകൾ വിതരണം ചെയ്തു.കെ.മുരളീധരൻ എം.പി.ഉദ്ഘാടനം ചെയ്തു. സുശീൽ ചന്ത്രോത്ത് അധ്യക്ഷത വഹിച്ചു.സജീവ് മാറോളി, എം.പി.അരവിന്ദാക്ഷൻ,മണ്ണയാട് ബാലകൃഷ്ണൻ, കൊടുവള്ളി അശോകൻ എന്നിവർ സംസാരിച്ചു.എം.സുരേഷ് ബാബു, എൻ.മഹേഷ് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069