1470-490

കിറ്റുകൾ വിതരണം ചെയ്തു

തലശ്ശേരി : മൊയ്തു മൗലവി സ്മാരക ട്രസ്റ്റ് , വീനസ് കോർണറിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ-ധാന്യ കിറ്റുകൾ വിതരണം ചെയ്തു. കെ. മുരളീധരൻ എം. പി വാർഡ് കൗൺസിലർ പത്മജക്ക് കൈമാറി ഉദ്ഘാടനം ചെയ്തു . എം. പി അരവിന്ദാക്ഷൻ, സജീവ് മാറോളി, അഡ്വ. സി രഘുനാഥ്, കെ. പി അനിൽകുമാർ, എം. കെ. സൂരജ് , പ്രത്യുഷ് വി. സി. എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139