എരഞ്ഞോളി മൂസ്സയുടെ സ്മരണാത്ഥം കിറ്റ് വിതരണം
‘തലശ്ശേരി ഒ.വി.അബ്ദുള്ള സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എരഞ്ഞോളി മൂസ്സയുടെ സ്മരണാത്ഥം കിറ്റ് വിതരണ ഉൽഘാടനം എം.സി.പവിത്രൻ നിർവ്വഹിച്ചു.പരിപാടിയിൽ കാത്താണ്ടി റസാക്ക്, വാഴയിൽ വാസു, എസ്.ടി.ജെയ്സൺ, മോഹൻദാസ്, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Comments are closed.