1470-490

ജനതാദൾ (എസ്സ് ) പ്രതിഷേധം സംഘടിപ്പിച്ചു

ഉള്ളിയേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ജനതാദൾ (എസ്സ്) നടത്തിയ പ്രതിഷേധം

കൊയിലാണ്ടി: കോവിഡിന്റെ മറവിൽ രാജ്യത്തെ തന്ത്രപ്രധാന മേഖലകളെ കുത്തകകൾക്ക് കൈമാറാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ (എസ്സ്) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള്യേരി പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു .തയ്യുള്ളതിൽ ശശി, നിജീഷ് നാറാത്ത്, സജി പൂനത്ത്, അരുൺ നമ്പിയാട്ടിൽ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139