1470-490

ഓട്ടോ തൊഴിലാളികൾക്ക് തലശ്ശേരി ജനമൈത്രിയുടെ കൈത്താങ്ങ്…


        55 ദിവസമായി തുടരുന്ന Lokdown മൂലം തൊഴിലല്ലാതെ ദുരിതത്തിലായ തലശ്ശേരി ഓട്ടോ തൊഴിലാളി സുഹൃത്തുക്കളിൽ   സർക്കാരിന്റെ ഇളവുകൾ പ്രമാണിച്ചു തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ചവരായ  ഓട്ടോ ഡ്രൈവർമാർക്ക് ആർട്ട്‌ ഓഫ് ലിവിങ് ഉം ജനമൈത്രീ പോലീസ് തലശ്ശേരിയും ചേർന്ന് ഭക്ഷ്യ ധന്യ കിറ്റ് വിതരണം നടത്തി. വിതരണത്തിൽ ജനമൈത്രീ CRO SI നജീബ്, ബീറ്റ് ഓഫീസർ ഷിബു എന്നിവരും ആർട്ട്‌ ഓഫ് ലിവിങ് പ്രവർത്തകരും പങ്കെടുത്തു 

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996