1470-490

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

എരഞ്ഞോളി പഞ്ചായത്തിലെ അരങ്ങാട്ടുപറമ്പു വാർഡിലെ പച്ചക്കറി കിറ്റ് വിതരണം സുശീൽ ചന്ദ്രോത്തിനു നൽകി കെ മുരളീധരൻ എം പി ഉൽഘടനം ചെയ്യുന്നു…. ചടങ്ങിൽ സജീവ് മാറോളി. എം പി അരവിന്ദാക്ഷൻ. കെ ദിവാകരൻ. രമേശൻ കൊട്ടാരത്തിൽ. പി കെ രാജേഷ്. സി എം സുനിൽ. എ മോഹനൻ മാസ്റ്റർ. തുടങ്ങിയവർ സംബന്ധിച്ചു….

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139