1470-490

ഈദുൽ ഫിത്വർ ശനിയാഴ്ച

ഹി.1441 റമദാൻ 29 ദിവസം പൂർത്തിയാക്കി വെള്ളിയാഴ്ചയുടെ അമാവാസിയിൽ വ്രത വിശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തി കുറിക്കുകയാണ്
ഈ വർഷത്തെ ഈദുൽ ഫിത്വർ ,ചെറിയ പെരുന്നാൾ ശനിയാഴ്ചയാണെന്ന് ഹിജ്റ കമ്മറ്റി ഇന്ത്യ ചെയർമാൻ ഹഫീദ് നദ് വി അറിയിച്ചു.
ചന്ദ്ര മാസ കാലഗണന യുടെ അടിസ്ഥാനത്തിൽ ആരാധനാ കർമ്മങ്ങൾ നിർവ്വഹിക്കേണ്ടതിന് പകരം പ്രദേശികമായ് വ്യത്യസ്ത തിയ്യതികളിൽ പെരുന്നാൾ നിർവ്വഹിക്കുന്നത് തെറ്റായ നടപടിയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ് ഈദ്ഗാഹുകൾ നടത്താൻ സാധിക്കാത്ത ഈ വേളയിൽ വീടുകളിൽ പെരുന്നാൾ നമസ്ക്കാരം നിർവ്വഹിക്കാനും
ആത്മവിശുദ്ധിയുടെ ജീവിത സാക്ഷ്യങ്ങൾക്ക് ശേഷം നാഥൻ അനുഗ്രഹിച്ച് നൽകിയ പെരുന്നാൾ ദിനം ആഘോഷപൂർവ്വം കർമ്മനിരതരാവാൻ മുഴുവൻ വിശ്വാസി സമൂഹത്തോടും ആഹ്വാനം ചെയ്യുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689