1470-490

ചരമം

ചരമം – ആലിക്കോയ ( 46 )

തേഞ്ഞിപ്പലം: ചെനക്കലങ്ങാടി – കൊളത്തോട് സ്വദേശി പരേതനായ തടത്തിൽ മുഹമ്മദിന്റെ മകൻ തടത്തിൽ ആലിക്കോയ ( 46 ) അന്തരിച്ചു . കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്ലർക്കും മുസ്ലിം ലീഗ് അനുകൂല ജീവനക്കാാരുടെ സംഘടനയായ സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് മെമ്പറും സാമൂഹ്യ – സാംസ്കാരിക രംഗത്തും ചാരിറ്റി മേഖലയിലെയും സജ്ജീവ പ്രവർത്തകനായിരുന്നു . മാതാവ് :കുഞ്ഞാച്ചുമ്മ ഭാര്യ: സുഹറാബി മക്കൾ: സറീന, ഹഫ്ന, സുഹാന, അൻഷിദ് സഹോദരൻ :മുനീർ സഹോദരിമാർ: പാത്തുമ്മ കുട്ടി, ആയിഷ കുട്ടി, ഉമയ്ബാനു, ഫൗസിയ, റജ്‌ല ഖബറ ടക്കം. രാവിലെ (20/5/2020) എട്ട് മണിക്ക് പടിഞ്ഞാറെ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206