1470-490

ചരമം

കോട്ടക്കൽ: പൗരപ്രമുഖനും വ്യാപാരിയുമായിരുന്ന പരവക്കൽ ബീരാൻ കുട്ടി എന്ന കുഞ്ഞു ഹാജി (72) നിര്യാതനായി. കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കമ്മിറ്റി അംഗം, മഹല്ല് കമ്മിറ്റി ഭാരവാഹി, കോട്ടക്കൽ വ്യാപാരി വ്യവസായി ഏകോപന സമിതി കമ്മിറ്റി അംഗം, കോട്ടക്കൽ സഹകരണ ബാങ്ക് മുൻ വൈസ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ. തറയിൽ ഖദീജ, മക്കൾ: മുഹമ്മദ് ജാനിബ്, മുഹമ്മദ് സബീൽ, സാബിറ, ഫൗസിയ, റിസ് ലി, സാഹിറ ബാനു,
മരുമക്കൾ: ഡോ സക്കീർ വേങ്ങര, ഡോ സക്കീർ മലപ്പുറം, ഡോ സിബ്ഹ ത്തുള്ള കോട്ടക്കൽ, എഞ്ചിനീയർ ജൗസി ബക്കർ ആനങ്ങാടി, സുൽഫീത്ത്, നജ്റീന ഫർസാന,
സഹോദരങ്ങൾ: കോയാമു, അബ്ദുൽ കരീം, അബ്ദുസമദ്, നഫീസ, മൈമൂനത്ത്, സുബൈദ 

Comments are closed.

x

COVID-19

India
Confirmed: 43,547,809Deaths: 525,270