1470-490

ചരമം

കോട്ടക്കൽ :കുറ്റിപ്പുറം ഫാറൂഖ് നഗർ സ്വദേശി പരേതനായ യാഹു – കുഞ്ഞിപ്പാത്തുമ്മ എന്നവരുടെ മകൻ കൂമ്പറമ്പിൽ ഹംസ (75)അന്തരിച്ചു. ഭാര്യ – കുഞ്ഞായിഷ, മക്കൾ – പരേതനായ മുഹമ്മദ്, സിദ്ദീഖ് ദുബായ് , ലത്തീഫ് ദുബായ് , ആസ്മാബി, ഫാതിമ , സഫിയ്യ, ആരിഫ, മരുമക്കൾ – സഫ് വാൻ, ഉമർ , ആലസൻകുട്ടി, ഷഹനാസ് , മുർഷിദ ഉനൈസ . ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടന്നു. 

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069