1470-490

ചരമം

ഗുരുവായൂർ : താമരയൂർ ഇഎംഎസ് റോഡിൽ പരേതനായ വടക്കൂട്ട് അന്ത്രോസ് ഭാര്യ റോസിലി (83) നിര്യാതയായി. സംസ്കാരം ബുധൻ രാവിലെ 11 ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.
മക്കൾ : ക്ലാര (റിട്ട. അധ്യാപിക, നിർമ്മലമാതാ സ്ക്കൂൾ. എരുമപ്പെട്ടി), ജോസഫ്, വർഗീസ് (അബുദാബി), ജെസ്സി, ജോയ്സി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻ ഹൈസ്ക്കൂൾ, ചിറ്റാട്ടുക്കര), ജോയ് (മസ്ക്കറ്റ്), ജോളി (അധ്യാപിക, ഗവ.സ്ക്കൂൾ, തയ്യൂർ).
മരുമക്കൾ : സെബാസ്റ്റ്യൻ, ജൂല, ലിസി, വിൽസൺ, ഫ്രാൻസിസ്, അനു, ജോജു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689