1470-490

കേന്ദ്ര സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ ധർണ്ണ

വളാഞ്ചേരി:കേന്ദ്ര സർക്കാറിന്റെ ജന വിരുദ്ധ നയങ്ങൾ തിരുത്തുക, കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളയർത്തി സി പി ഐ ദേശവ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി സി പി ഐ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി.മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മറ്റി അംഗം പി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.സുരേഷ് വലിയ കുന്ന്, വി പി എ സലാം., സി.കെ സലാം., പി.കെ വി ജേഷ്, ഇബ്രാഹിം കൊളമംഗലം തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 43,469,234Deaths: 525,139