1470-490

മേലൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ CPI പ്രതിഷേധ സമരം

മേലൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സമരം മണ്ഡലം കമ്മിറ്റിയംഗം Mk സുഭാഷ് ഉൽഘാടനം ചെയ്യുന്നു.

മേലൂർ: കോവിഡ്- 19 ൻ്റെ കാലത്ത് കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണത്തിനും കേരളത്തോടുള്ള കേന്ദ്രത്തിൻ്റെ അവഗണനയ്ക്കും എതിരെ CPI ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മേലൂർ പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സമരം CPI ചാലക്കുടി മണ്ഡലം കമ്മിറ്റിയംഗം MK സുഭാഷ് ഉൽഘാടനം ചെയ്തു. PV സുരാജ് അദ്ധ്യക്ഷത വഹിച്ചു. മധു തൂപ്രത്ത്, സന്ധ്യ ബാബു എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996